Question:

സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?

Aമെയ് 23

Bജൂൺ 23

Cജൂലൈ 23

Dആഗസ്റ്റ് 23

Answer:

B. ജൂൺ 23

Explanation:

• കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ച ജൂൺ 23 ആണ് സാഹിത്യ നഗര ദിനമായി ആചരിക്കാൻ തീരുമാനിച്ചത് • ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരം - കോഴിക്കോട് • UNESCO ആണ് കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത്


Related Questions:

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?

2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ

2020ൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുകുട്ടി ഭാഗവതർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?

കേരള സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ ' നീതിപാതയിലെ ധീരവനിത ' എന്ന ഡോക്യുമെന്ററി ഏത് വനിത സുപ്രീം കോടതി ജഡ്‌ജിയെപ്പറ്റിയാണ് ?