Question:

12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധിക്കാനുള്ള ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചതെന്ന് ?

A2018 ജൂലൈ 30

B2018 ആഗസ്ത് 6

C2018 ആഗസ്ത് 11

D2018 ആഗസ്ത് 30

Answer:

C. 2018 ആഗസ്ത് 11

Explanation:

12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധിക്കാനുള്ള ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചത് - 2018 ആഗസ്ത് 11 ലോക്സഭയിൽ പാസായത് - 2018 ജൂലൈ 30 രാജ്യസഭയിൽ പാസായത് - 2018 ആഗസ്ത് 6


Related Questions:

ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട താഴെപറയുന്ന ശരിയായ പ്രസ്താവന ഏതു ?

  1. ഉപരാഷ്ട്രപതിയെ അഞ്ചുവർഷത്തേക്കാണ് നിയമിക്കുന്നത്
  2. ഉപരാഷ്ട്രപതി രാജ്യസഭാധ്യക്ഷനാണ്
  3. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് പോലെയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

രാഷ്ട്രപതിയുടെ അനുമതിക്കായി പാർലമെൻ്റിൽ നിന്നയച്ച ബില്ല് നിരസിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം അറിയപ്പെടുന്നത് ?

ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിലെ ഒഴിവുകളിലേക്ക് എത്ര ദിവസത്തിനകം പുതിയ നിയമനം നടത്തണം ?

undefined