App Logo

No.1 PSC Learning App

1M+ Downloads

അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച "ബോസ്റ്റൺ ടീ പാർട്ടി" സമരത്തിൻറെ 250-ാം വാർഷികം ആചരിച്ചത് എന്ന് ?

A2023 ഡിസംബർ 26

B2023 നവംബർ 16

C2023 ഡിസംബർ 16

D2023 നവംബർ 26

Answer:

C. 2023 ഡിസംബർ 16

Read Explanation:

• ബോസ്റ്റൺ ടീ പാർട്ടി നടന്നത് - 1773 ഡിസംബർ 16 • ബോസ്റ്റൺ ടീ പാർട്ടി - ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ തേയില നിയമത്തിനെതിരെ നടത്തിയ പ്രതിഷേധം


Related Questions:

യുണൈറ്റഡ് നേഷൻസ് അവസാനമായി വാർഷിക കരിമ്പട്ടികയിൽ പെടുത്തിയ സൈന്യം ഏത് രാജ്യത്തിൻറെ ആണ്?

ലോകത്തിൽ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ട്ടം സംഭവിച്ച വ്യക്തി എന്ന ഗിന്നസ് ലോകറെക്കോഡ് ലഭിച്ചത് ആരാണ് ?

2019-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

ലോകാരോഗ്യ സംഘടന ഉപയോഗിക്കാൻ അനുമതി നൽകിയ R 21 / Matrix-M എന്ന വാക്‌സിൻ ഏത് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ് ?

44-മത് G7 സമ്മേളനം എവിടെ വെച്ചാണ് നടന്നത് ?