Question:

സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ?

Aജനുവരി 26

Bഒൿടോബർ 30

Cസെപ്റ്റംബർ 16

Dഡിസംബർ 10

Answer:

D. ഡിസംബർ 10

Explanation:

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു


Related Questions:

2021-ലെ ലോക നഴ്സസ് ദിനത്തിന്റെ പ്രമേയം ?

ലോക രോഗീസുരക്ഷാ ദിനം ?

2022ലെ ലോക വനിതാ ദിനത്തിന്റെ പ്രമേയം ?

ലോക പത്ര സ്വാതന്ത്ര ദിനം ?

UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് ?