Question:

ലോക റാബീസ് (World Rabies Day ) - ദിനമായി ആചരിക്കുന്നത് ?

ASeptember 28

BSeptember 25

COctober 1

DAugust 11

Answer:

A. September 28

Explanation:

  • ലോക റാബീസ് ദിനം സെപ്റ്റംബർ 28 നാണ് ആചരിക്കുന്നത്.
  • ഈ ദിനം, പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, ഈ രോഗം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചാരം നൽകുകയുമാണ് ചെയ്യുന്നത്.
  • മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് റാബീസ് അഥവാ പേവിഷബാധ
  • റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് - ലൂയി പാസ്ചർ

Related Questions:

ലോക റേഡിയോ ദിനം ?

അന്താരാഷ്ട്ര കുടിയേറ്റ ദിനം ?

Which date is celebrated as International Labour Day?

ലോക തണ്ണീർത്തട ദിനം?

ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം ?