Question:

കേരള സംസ്കാരത്തിന്റെ ഭാഗമായ മാമാങ്കം ആഘോഷിച്ചിരുന്നത് ഏതു നാളിലാണ്?

Aആയില്യം

Bഅവിട്ടം

Cമകം

Dതിരുവാതിര

Answer:

C. മകം

Explanation:

🔳കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. 🔳ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. 🔳മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.


Related Questions:

കേരള സാംസ്കാരിക വകുപ്പ് 14-ാമത് അന്താരാഷ്ട്ര നാടകോത്സവം "ഇറ്റ്ഫോക്ക് - 2024" ന് വേദിയാകുന്നത് എവിടെ ?

ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?

ആര് മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കം അവസാനിച്ചത്?

കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

മാർഗി സ്ഥാപിച്ചത് ആരാണ് ?