ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
Aകൽപേനി
Bമിനിക്കോയി
Cബിത്ര
Dആന്ദ്രോത്ത്
Answer:
B. മിനിക്കോയി
Read Explanation:
• ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലായിട്ടാണ് നാവിക താവളം നിലവിൽ വരുന്നത്
• ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപും തെക്കേ അറ്റത്തെ ദ്വീപുമാണ് മിനിക്കോയ്