ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?AയമുനBകാവേരിCസത്‌ലജ്DഗോദാവരിAnswer: C. സത്‌ലജ്Read Explanation: ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്. 1963ൽ ഭക്രാ നങ്കൽ അണകെട്ടിൻ്റെ നിർമ്മാണം പൂർത്തിയായി. Open explanation in App