Question:

ചത്തീസ്ഗഢിലെ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

Aമഞ്ജിര

Bപെന്‍ഗംഗ

Cവര്‍ധ

Dഇന്ദ്രാവതി

Answer:

D. ഇന്ദ്രാവതി

Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം- ജോഗ് വെള്ളച്ചാട്ടം (കർണാടകയിലെ ഷിമോഗ ജില്ലയിൽ).
  • ജെർസോപ്പ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നതാണ് -ജോഗ് വെള്ളച്ചാട്ടം.
  • ജോൻഹ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ജാർഖണ്ഡ്.
  • വെള്ളച്ചാട്ടങ്ങളുടെ നഗരം - റാഞ്ചി

Related Questions:

In which river India's largest riverine Island Majuli is situated ?

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?

സിന്ധു നദിയുടെ സംസ്ക്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?

താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 
  2. 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 
  3. ' സാങ്പോ ' എന്ന പേരിൽ അരുണാചൽ പ്രദേശിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 
  4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്   

ബ്രഹ്മപുത്രയുടെ പോഷകനദി ?