App Logo

No.1 PSC Learning App

1M+ Downloads

പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

Aകബനി

Bലൂണി

Cശരാവതി

Dനേത്രാവതി

Answer:

C. ശരാവതി

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം - ജോഗ് വെള്ളച്ചാട്ടം

  • ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - കർണ്ണാടക (ഷിമോഗ )

  • ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - ശരാവതി

  • ഗെർസോപ്പ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത് - ജോഗ് വെള്ളച്ചാട്ടം

  • ജോഗ് വെള്ളച്ചാട്ടത്തിൽ ഉൾക്കൊള്ളുന്ന നാല് ജല പ്രവാഹങ്ങൾ - രാജാ ,റാണി ,റോറർ ,റോക്കറ്റ്


Related Questions:

Dushsagar and Harvelam are the important waterfalls in which state ?

കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Which of the following river system created the Jog waterfalls?

ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ ?