' നാഗാർജുനസാഗർ ' അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?AമഹാനദിBഗോദാവരിCകാവേരിDകൃഷ്ണAnswer: D. കൃഷ്ണRead Explanation:ആന്ധ്രപ്രദേശിലെ ഗുണ്ടൂർ, തെലങ്കാനയിലെ നൽഗോണ്ട ജില്ലകളിലാണ് നാഗാർജുനസാഗർ അണക്കെട്ട്.Open explanation in App