Question:അലഹബാദ് മുതൽ ഹാൽഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?AഗംഗBബ്രഹ്മപുത്രCതാപ്തി നദിDഗോദാവരിAnswer: A. ഗംഗ