Question:
ശിവനസമുദ്ര വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Aനർമദ
Bകൃഷ്ണ
Cതാപ്തി
Dകാവേരി
Answer:
D. കാവേരി
Explanation:
കർണാടകയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ പതിനാറാമത്തെ വെള്ളച്ചാട്ടമാണ് ശിവനസമുദ്ര. വെള്ളച്ചാട്ടത്തിന് 98 മീറ്റർ ഉയരമുണ്ട്.