Question:

തെഹ്-രി ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Aകാവേരി

Bഗോദാവരി

Cകൃഷ്ണ

Dഭഗീരഥി

Answer:

D. ഭഗീരഥി

Explanation:

  • ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ഒരു ഹിമാലയൻ നദിയാണ് ഭാഗീരഥി.
  • ഗംഗയുടെ ഒരു പ്രധാന പോഷകനദിയാണ് ഇത്
  • ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്ന് ഉദ്ഭവിക്കുന്ന ഭാഗീരഥിയും, അളകനന്ദയും ദേവപ്രയാഗിൽ വെച്ച് കൂടിച്ചേർന്നാണ് ഗംഗാനദി പ്രയാണം ആരംഭിക്കുന്നത്.
  • ഹൈന്ദവരുടെ ഒരു പുണ്യനദി കൂടിയാണ് ഭാഗീരഥി.
  • പേരിനു പിന്നിൽ ഗംഗാനദിയെ സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥ ഋഷിയുടെ നാമത്തിൽ നിന്നാണ് ഭാഗീരഥി എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്

Related Questions:

'ഗംഗ'യുമായി ബന്ധമില്ലാത്തത് ഏത് ?

From which state of India,river Ganga originates?

ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് ?

തന്നിരിക്കുന്ന നദികളിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത് ?

കാവേരി നദി ഡെൽറ്റാ പ്രദേശം സംരക്ഷിത പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച സംസ്ഥാന ഏതാണ് ?