App Logo

No.1 PSC Learning App

1M+ Downloads

ആരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 525 രൂപയുടെ നാണയം പുറത്തിറക്കിയത് ?

Aതേജ് ബഹാദൂർ

Bകബീർ ദാസ്

Cമീരാഭായി

Dസൂർദാസ്

Answer:

C. മീരാഭായി

Read Explanation:

• റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊൽക്കത്ത നാണയ കമ്മട്ടശാലയിൽ നിന്നാണ് നാണയം പുറത്തിറക്കിയത് • രാജസ്ഥാനിലെ രജപുത്ര രാജകുമാരിയും മീരാഭജനകളുടെ കർത്താവുമാണ് മീരാഭായി


Related Questions:

ഇന്ത്യൻ മത പുനരുദ്ധാരണത്തിൻ്റെ അപ്പോസ്തലൻ എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് ആരാണ് ?

'ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?

"ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?

ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

മലബാർ ഹോംറൂൾ ലീഗിന്റെ സെക്രട്ടറി ആരായിരുന്നു?