Question:

ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?

Aപിള്ളവാതം

Bടെറ്റനസ്

Cക്യാൻസർ

Dക്ഷയം

Answer:

C. ക്യാൻസർ

Explanation:

  • അർബുദ രോഗങ്ങളുടെ പഠനത്തെയാണ് ഓൺകോളജി (oncology) എന്നു പറയുന്നത്

Related Questions:

വാക്സിനേഷനിൽ ഏത് തരത്തിലുള്ള രോഗാണുക്കളാണ് ഉപയോഗിക്കുന്നത്?

ഇവയിൽ ഏതാണ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നത്?

  1. അണുബാധകൾ
  2.  നിശബ്ദമായ മ്യൂട്ടേഷൻ
  3. ജീവിത ശൈലി
  4. ജനിതക വൈകല്യങ്ങൾ

The most abundant class of immunoglobulins (Igs) in the body is .....

ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തിൽ പറയുന്ന പേര് ?

ടെറ്റനസിൽ ആന്റിടോക്സിൻ കുത്തിവയ്ക്കുന്നത് ഏത് തരത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പാണ് നൽകുന്നത്?