Question:

ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

Aപിള്ളവാതം

Bക്ഷയം

Cക്യാൻസർ

Dടെറ്റനസ്

Answer:

C. ക്യാൻസർ

Explanation:

  • കരൾ - ഹെപ്പറ്റോളജി
  • വൃക്ക - നെഫ്രോളജി
  • ഹൃദയം - കാർഡിയോളജി
  • തലച്ചോർ - ഫീനോളജി
  • കാൻസർ - ഓങ്കോളജി
  • ഭ്രൂണം - എംബ്രിയോളജി
  • മൂക്ക് - റൈനോളജി
  • കണ്ണ് - ഒഫ്താൽമോളജി
  • തലമുടി - ട്രൈക്കോളജി
  • ചെവി - ഓട്ടോളജി
  • ത്വക്ക് - ഡെർമറ്റോളജി
  • എല്ലുകൾ - ഓസ്റ്റിയോജി
  • പല്ല് - ഒഡന്റോളജി
  • പേശികൾ - മയോളജി
  • രക്തം - ഹെമറ്റോളജി
  • രക്തക്കുഴൽ - ആൻജിയോളജി

Related Questions:

ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?

Anthrax diseased by

വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

വായുവിലൂടെ പകരുന്ന രോഗം ?

'നിശാന്ധത' എന്ന രോഗം ഏത് ജീവകത്തിൻറ്റെ അഭാവം കൊണ്ടാണ്?