"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.Aകർമ്മനിരതൻBകാഴ്ചവസ്തുCകാർമികംDസൽസ്വഭാവിAnswer: A. കർമ്മനിരതൻRead Explanation:ഒറ്റപ്പദം നയം അറിയുന്നവൻ -നയജ്ഞൻ ജീവനിൽ കൊതിയുള്ളവൻ -പ്രിയാസു ദുരന്തങ്ങളെ നശിപ്പിക്കുന്നവൻ -ദുരന്തഘ്നൻ ഇഹലോകത്തെ സംബന്ധിച്ചത് -ഐഹികം പുരാണത്തെ സംബന്ധിച്ചത് -പൗരാണികം ദേശത്തെ സംബന്ധിച്ചത് -ദേശീയം Open explanation in App