Question:

  1. കടന്നു കാണുന്നവൻ - ക്രാന്തദർശി 
  2. അതിരില്ലാത്തത് - നിസ്സീമം 
  3. മുനിയുടെ ഭാവം - മൗനം 
  4. എഴുതുന്നതിലെ തെറ്റ് - വ്യക്ഷരം 

തെറ്റായത് ഏതൊക്കെയാണ് ? 

A1 മാത്രം

B2 മാത്രം

C3 മാത്രം

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി


Related Questions:

സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്

' പറയാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

ആവരണം ചെയ്യപ്പെട്ടത്

ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '

"പറയുവാനുള്ള ആഗ്രഹം" - ഒറ്റപ്പദമാക്കുക