Question:
"കുടിക്കാൻ ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.
Aപിപാസു
Bപിപാസ
Cവെള്ളം
Dമുമുക്ഷു
Answer:
A. പിപാസു
Explanation:
മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു
ഉയരാൻ ആഗ്രഹിക്കുന്നവൻ - ഉൽപതിഷ്ണു
കടന്നു കാണുന്നവൻ - ക്രാന്തദർശി
ഗൃഹത്തെ സംബന്ധിച്ചത് - ഗാർഹികം
നല്ലഹൃദയം ഉള്ളവൻ - സഹൃദയൻ