Question:

അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?

Aവാഗ്മി

Bപരിവാദകൻ

Cവാചാലൻ

Dപ്രേക്ഷകൻ

Answer:

C. വാചാലൻ

Explanation:

പ്രേക്ഷകൻ - കാഴ്ചക്കാരന്‍ പരിവാദകൻ - ആവലാതിക്കാരന്‍, അപവാദം പറയുന്നവന്‍ വാഗ്മി - സാര്‍ഥകമായും ഫലപ്രദമായും വാക്കുകള്‍ പ്രയോഗിക്കുന്ന ആൾ


Related Questions:

'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

"12 വർഷക്കാലം" ഒറ്റപ്പദം ഏത്?

'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്

'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക