ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് 'Aസഹ്യംBഐഹികംCജയംDസാഹിത്യംAnswer: A. സഹ്യംRead Explanation:ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികംവിജയത്തെ സംബന്ധിച്ചത് - ജയംഅക്ഷരജ്ഞാനമുള്ളവൻ - സാക്ഷരൻ Open explanation in App