Question:

ഒരു സംഖ്യയുടെ അഞ്ചിലൊന്ന് അതിന്റെ ഏഴിൽ ഒന്നിനേക്കാൾ 154 കൂടുതൽ ആണ്. എങ്കിൽ സംഖ്യ ഏത് .

A2695

B2606

C2700

D350

Answer:

A. 2695

Explanation:

സംഖ്യ X ആയാൽ X/5 - X/7 = 154 (7X - 5X)/35 = 154 2X = 154 × 35 X = (154 × 35)/2 = 2695


Related Questions:

ഒരാൾ ഒരു കേക്ക് രണ്ട് തുല്യഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗമെടുത്ത് 6 തുല്യ ഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗത്തിന് 20 ഗ്രാം തൂക്കമുണ്ടെങ്കിൽ കേക്കിൻറ തൂക്കമെന്ത്?

ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

ഏറ്റവും വലുത് ഏത് ?

1+ 1/2+1/4+1/8+1/16+1/32=

If (4x+1)/ (x+1) = 3x/2 then the value of x is: