Question:
കേരളം സർക്കാർ സംരംഭകർക്കായി ആരംഭിച്ച ഓൺലൈൻ ക്ലിയറൻസ് സംവിധാനം ?
Aകെ.എസ്.ഐ.ഡി.സി
Bകിഫ്ബി
Cകെ സ്വിഫ്റ്റ്
Dകെ.എഫ്.സി
Answer:
C. കെ സ്വിഫ്റ്റ്
Explanation:
K-SWIFT - (Kerala Single Window Interface For Fast And Transparent Clearance) കേരളം സർക്കാർ സംരഭകർക്കായി ആരംഭിച്ച ഓൺലൈൻ ക്ലിയറൻസ് സംവിധാനം,. 10 കോടി വരെ മുതൽമുടക്കിൽ വ്യവസായം ആരഭിക്കാനുള്ള അനുമതിയാണ് ഈ സംവിധാനത്തിലൂടെ സംരംഭകർക്ക് ലഭിക്കുന്നത്. KIIFB - (Kerala infrastructure Investment Fund Board) - സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം.