App Logo

No.1 PSC Learning App

1M+ Downloads

മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ?

Aഓപ്പറേഷൻ കരുണ

Bഓപ്പറേഷൻ മോച്ച

Cഓപ്പറേഷൻ ബ്ലൂസ്റ്റാർ

Dഓപ്പറേഷൻ ഫ്ളഡ്

Answer:

A. ഓപ്പറേഷൻ കരുണ

Read Explanation:

മോഖ ചുഴലികാറ്റിന് പേര് നൽകിയ രാജ്യം - യമൻ


Related Questions:

അഗ്നി -1 മിസ്സൈലിൻ്റെ ദൂരപരിധി എത്രയായിരുന്നു ?

2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ അക്വാട്ടിക് സെൻഡർ ആരംഭിച്ചത് എവിടെയാണ് ?

നിലവിലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര് ?

താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?

ശത്രു രാജ്യങ്ങളുടെ റഡാറിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയുള്ള "അനലക്ഷ്യ" എന്ന സംവിധാനം വികസപ്പിച്ചത് ?