Question:

"ഒഫ്താൽമോളജി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aശിശുരോഗ ചികിത്സ -

Bസ്ത്രീരോഗ ചികിത്സ

Cനേത്രരോഗ ചികിത്സ -

Dനാഡീരോഗ ചികിത്സ

Answer:

C. നേത്രരോഗ ചികിത്സ -


Related Questions:

വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?

The color of the Human Skin is due to ?

മനുഷ്യശരീരത്തിൽ 'സൺബേണിനു കാരണമായ കിരണങ്ങൾ :

ഓർഗൻ ഓഫ് കോർട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

'ജേക്കബ് സൺസ് ഓർഗൻ' എന്നത് ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ് ?