Question:

ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :

Aപ്രശംസ

Bനിന്ദ

Cഅഭിമാനം

Dഅഹങ്കാരം

Answer:

B. നിന്ദ

Explanation:

ശ്ലാഘ എന്ന പദത്തിൻ്റെ അർത്ഥം പ്രശംസ എന്നാണ്. അതിൻ്റെ വിപരീതപദമാണ് നിന്ദ.


Related Questions:

ആസ്തി വിപരീതം കണ്ടെത്തുക ?

സമഗ്രം എന്ന പദത്തിന്റെ വിപരീതപദം ഏത് ?

വിപരീതപദമെന്ത് - ബാലിശം ?

താഴെ തന്നിരിക്കുന്നതിൽ വിപരീത പദങ്ങളുടെ ശരിയായ ജോഡി ഏതാണ് ? 

  1. നൽവിന - തീവിന 
  2. നല്പ് - നിൽപ്പ് 
  3. കീറ്റില - നാക്കില 
  4. കുടിവാരം - മേൽവാരം  

വിപരീത പദം കണ്ടെത്തുക: സാക്ഷരത