വികാസം എന്ന പദത്തിന്റെ വിപരീതപദം ?AഅവികാസംBവികാസരഹിതംCചുരുങ്ങൽDസങ്കോചംAnswer: D. സങ്കോചംRead Explanation:വികാസം X സങ്കോചം സങ്കോചം എന്ന അർത്ഥവുമായി ബന്ധമുള്ള വേറെ ഒരു വാക്കും വികാസത്തിന്റെ വിപരീതപദമായി വരില്ല. ഉദാ: ചുരുങ്ങൽ, അവികാസം.Open explanation in App