Challenger App

No.1 PSC Learning App

1M+ Downloads
അർബുദം ബാധിക്കാത്ത മനുഷ്യാവയവം ?

Aകരൾ

Bതലച്ചോറ്

Cഹൃദയം

Dവ്യക്ക

Answer:

C. ഹൃദയം

Read Explanation:

ഹൃദയം

  • രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഹൃദയം
  • ഔരാശയത്തിൽ മാറെല്ലിന്  പിറകിലായി രണ്ടു ശ്വാസകോശങ്ങളുടേയും  നടുവിൽ ഇടതുവശത്തേക്ക്  അൽപ്പം ചെരിഞ്ഞ് സ്ഥിതി ചെയ്യുന്ന അവയവം
  • ഹൃദയത്തിന്റെ ധർമ്മം - ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യുക
  • ശരീരത്തിലെ പമ്പ് എന്നറിയപ്പെടുന്നത് - ഹൃദയം
  • മനുഷ്യ ഹൃദയത്തിന്റെ ഏകദേശ വലിപ്പം - ഓരോ വ്യക്തിയുടേയും കൈമുഷ്ഠിയുടെ വലിപ്പം
  • ഹൃദയഭിത്തി നിർമിക്കപ്പെട്ടിരിക്കുന്ന ആവരണങ്ങൾ - പെരി കാർഡിയം, മയോ കാർഡിയം , എൻഡോ കാർഡിയം
  • പെരി കാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം _ പെരികാർഡിയൽ ദ്രവം
  • മനുഷ്യശരീരത്തിലെ വിശ്രമമില്ലാത്ത പേശി - ഹൃദയപേശി
  • അർബുദം ബാധിക്കാത്ത അവയവം - ഹൃദയം
  • മനുഷ്യഹൃദയത്തിലെ അറകൾ - 4
  • ഹൃദയത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ - അഡ്രിനാലിൻ

Related Questions:

What aids in preventing the mixing of oxygen-rich and carbon dioxide-rich blood in the heart?
മനുഷ്യ ഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്
ഹൃദയ പേശികളിലെ വൈദുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
The QRS complex in a standard ECG represents: