App Logo

No.1 PSC Learning App

1M+ Downloads

ശരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം :

Aകരൾ

Bത്വക്ക്

Cനാക്ക്

Dഹൃദയം

Answer:

B. ത്വക്ക്

Read Explanation:

  • ത്വക്ക്
  • പഠനം -  ഡെർമറ്റോളജി
  • ഏറ്റവും വലിയ ഞ്ഞാനേന്ദ്രിയം , അവയവം
  • താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം
  • തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ- സ്പർശം, മർദ്ദം, ചൂട്, തണുപ്പ്, വേദന
  • വിസർജ ഗ്രന്ഥികൾ - സ്വേദ ഗ്രന്ഥികൾ, സെബേഷ്യസ്  ഗ്രന്ഥികൾ
  • ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സെബം 
  • ത്വക്കിലെ കട്ടികുറഞ്ഞ പാളി-; അധിചർമം
  • ത്വക്കിൻ്റെ മെല്പാളിയായ അധിചർമം ഉരുണ്ടു കൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ - അരിമ്പാറ (കാരണം - വൈറസ് )
  • ത്വക്കിനു നിറം നൽകുന്നത് - മെലാനിൻ
  • ബാധിക്കുന്ന രോഗങ്ങൾ - ഡെർമറ്റെറ്റിസ്, കാൻഡിഡൈസിസ് , മെലനോമ ,പാണ്ട്, എക്സിമ
  • മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലവധി - 27-30 ദിവസം. 

Related Questions:

ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

The human eye forms the image of an object at its:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത്.

2.ഇവയിൽ ഇന്ദ്രിയ അനുഭവത്തിൻ്റെ 80% പ്രധാനം ചെയ്യുന്നത് കണ്ണാണ്.

3.കണ്ണിനെകുറിച്ചുള്ള പഠനം ഹീമറ്റോളജി എന്നറിയപ്പെടുന്നു.

 

വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?

'കെരാറ്റോപ്ലാസ്റ്റി' എന്നത് ശരീരത്തിലെ ഏതു അവയവങ്ങളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്: