Question:
സ്വയം ആഹാരം നിർമിക്കാൻ കഴിയാത്ത ജീവികൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു അതിനാൽ ഇവയെ _____ എന്ന് വിളിക്കുന്നു.
Aഇതൊന്നുമല്ല
Bസ്വപോഷികൾ
Cപരാദസസ്യങ്ങൾ
Dപരപോഷികൾ
Answer:
D. പരപോഷികൾ
Explanation:
പരപോഷികള്‍:
- സ്വന്തമായി ആഹാരം നിര്‍മ്മിക്കാന്‍ സാധിക്കാത്തതും ആഹാരത്തിനായിനേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികള്‍ അറിയപ്പെടുന്നത് : പരപോഷികള്‍
ഉപഭോക്താക്കള്‍:
- ആഹാരത്തിനായി സ്വപോഷികള്‍ ഉല്ലാദിപ്പിക്കുന്ന ആഹാരത്തെ
ആശ്രയിക്കുന്ന ജീവി വിഭാഗം അറിയപ്പെടുന്നത് : ഉപഭോക്താക്കള്‍
പ്രകാശപോഷികൾ:
- ആഹാരം നിര്‍മ്മിക്കാന്‍ സൗരോർജ്ജം ഉപയോഗിക്കുന്ന സ്വപോഷികള്‍ : പ്രകാശപോഷികൾ