Question:

ഇന്ത്യൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട സംഘടനകളും രൂപംകൊണ്ട വർഷവും . 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885 
  2. മുസ്ലിം ലീഗ് - 1905 
  3. ഗദ്ദർ പാർട്ടി - 1913  
  4. ഹോം റൂൾ ലീഗ് - 1916

ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

 

A1 , 2 , 3 ശരി

B1 , 3 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

B. 1 , 3 , 4 ശരി

Explanation:

മുസ്ലിം ലീഗ് രൂപം കൊണ്ട വർഷം - 1906


Related Questions:

Gandhiji started Civil Disobedience Movement in:

കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?

'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്?

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?