Our Journey Together എന്ന ഗ്രന്ഥം രചിച്ചതാര്?Aബോബ് ഡയലൺBഡൊണാൾഡ് ട്രംപ്Cഷെയ്ൻ വാട്സൺDദലൈലാമAnswer: B. ഡൊണാൾഡ് ട്രംപ് Read Explanation: .ഔർ ജേർണി ടുഗെദർ" എന്ന പുസ്തകം രചിച്ചത് ഡൊണാൾഡ് ട്രംപ് ആണ്.2021 december 7-നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.ഇത് അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് കാലത്തെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫോട്ടോ ബുക്കാണ്.ഇതിൽ അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന സംഭവങ്ങളുടെയും വ്യക്തികളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. Read more in App