200 ആളുകളിൽ 90 പേർ ചായയും 108 പേർ കാപ്പിയും 46 പേർ ചായയും കാപ്പിയും രണ്ടും ഇഷ്ടപ്പെടുന്നു. ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത എത്ര ആളുകളുണ്ട്?
A46
B44
C62
D48
Answer:
D. 48
Read Explanation:
ആളുകളുടെ ആകെ എണ്ണം = 200
കാപ്പി ഇഷ്ടപ്പെടുന്നവരുടെ എണ്ണം = 108
ചായ ഇഷ്ടപ്പെടുന്നവരുടെ എണ്ണം = 90
ചായയും കാപ്പിയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം = 46
ചായ മാത്രം ഇഷ്ടപ്പെടുന്നവരുടെ എണ്ണം( കാപ്പി ഇഷ്ടപെടാത്തവരുടെ എണ്ണം
= 90 – 46 = 44
കാപ്പി മാത്രം ഇഷ്ടപ്പെടുന്നവരുടെ എണ്ണം (ചായ ഇഷ്ടപെടാത്തവരുടെ എണ്ണം)
= 108 – 46 = 62
ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത വ്യക്തികൾ = 200 – (44 + 62 + 46) = 48