App Logo

No.1 PSC Learning App

1M+ Downloads

ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?

A54%

B42%

C46%

D52%

Answer:

C. 46%

Read Explanation:

ആൺകുട്ടികളിൽ 60% പേരും പെൺകുട്ടികളിൽ 40% പേരും തോറ്റു. (300 × 60/100) + (700 × 40/100) = 180 + 280 = 460 ശതമാനം = 460 × 100/1000 = 46%


Related Questions:

x ന്റെ 40% y ആയിരിക്കട്ടെ, x + y എന്നത് z -ന്റെ 70% ആകട്ടെ. അപ്പോൾ y - എന്നത് z - ന്റെ എത്ര % ആണ് ?

180 ന്റെ എത്ര ശതമാനമാണ് 45 ?

5 ന്റെ 100% + 100 ന്റെ 5% = _____

200 ന്റെ 50 ശതമാനത്തിനോട് 450 ന്റെ 20 ശതമാനം കൂട്ടിയാൽ കിട്ടുന്ന തുക എത്ര ?

ഒരു സമചതുരത്തിൻ്റെ വശങ്ങൾ 20% കുറച്ചാൽ വിസ്‌തീർണത്തിൽ വരുന്ന മാറ്റം എത്ര ശതമാനം?