താഴെ കൊടുത്തിരിക്കുന്നവയെ കാലഗണനയനുസരിച്ച് ക്രമീകരിക്കുക.
- ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി നിലവിൽ വന്നു.
- ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സംഘടന (ഐ. എസ്. ആർ. ഒ.) നിലവിൽ വന്നു.
- ആര്യഭട്ട എന്ന ഉപഗ്രഹം വിക്ഷേപിച്ചു.
- ചന്ദ്രയാൻ ദൗത്യം.
A1,2,3,4
B2,1,3,4,
C3,1,2,4,
D2,3,1,4,