Question:
P, Q വിനേക്കാൾ വലുതും R നേക്കാൾ ചെറുതുമാണ്. S, Pയേകാൾ വലുതും Tയേകാൾ ചെറുതുമാണ്. എങ്കിൽ ഏറ്റവും ചെറുത് ഏത്?
AP
BQ
CS
DT
Answer:
B. Q
Explanation:
അവരോഹണക്രമത്തിൽ ക്രമീകരിച്ചാൽ ആദ്യത്തെ പ്രസ്താവനയിൽ നിന്നും R>P>Q------>1 രണ്ടാമത്തെ പ്രസ്താവനയിൽ നിന്നും T>S>P------>2 from 1 and 2 ഏറ്റവും ചെറുത് Q ആയിരിക്കും