Question:
P, Q, R എന്നിവയ്ക്ക് യഥാക്രമം 8, 16, 24 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും. എല്ലാവരും ഒരുമിച്ച് ജോലി ആരംഭിച്ചു P മാത്രം ജോലി പൂർത്തിയാകുന്നത് വരെ തുടർന്നു, ആരംഭിച്ചു രണ്ടു ദിവസത്തിനുശേഷം R ഉം ജോലിപൂർത്തിയാകുന്നതിന് ഒരു ദിവസം മുൻപ് Q ഉം പിരിഞ്ഞു പോയി എങ്കിൽ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം
A4 2/9 days
B5 2/9 days
C8 1/9 days
D6 4/9 days
Answer:
B. 5 2/9 days
Explanation:
ആകെ ജോലി = LCM ( 8,16,24) = 48 Pയുടെ കാര്യക്ഷമത = 48/8 = 6 Q വിന്റെ കാര്യക്ഷമത = 48/16 = 3 R ന്റെ കാര്യക്ഷമത = 48/24 = 2 ജോലി പൂർത്തിയാകാൻ എടുക്കുന്ന സമയം X ആയാൽ 48 = 6X + 3(X - 1) + 2 × 2 48 = 6X +3X - 3 + 4 48 = 9X + 1 9X = 47 X = 47/9 = 5 & 2/9