App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

(1) പാമ്പിൻറെ പല്ലുകൾ ഇറങ്ങിയതിൻ്റെ പാടുകൾ 

(2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന 

(3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർക്കെട്ടും ചുമപ്പ് നിറവും 

(4) മനം പുരട്ടലും ഛർദിയും 

A(1) മാത്രം

B1 ഉം 2 ഉം മാത്രം

C1 ഉം 3 ഉം മാത്രം

Dമേൽ കാണിച്ചിരിക്കുന്നവയെല്ലാം

Answer:

D. മേൽ കാണിച്ചിരിക്കുന്നവയെല്ലാം

Read Explanation:

• പാമ്പുകടിയേറ്റ വ്യക്തി സഹായത്തിന് ആരും ഇല്ലാത്ത അവസ്ഥയിൽ സുരക്ഷിതമായ അകലത്തിലേക്ക് സ്വയം മാറുക • നടക്കുകയോ ഓടുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ രക്തയോട്ടം കൂടുകയും വിഷം ശരീരത്തിൽ വ്യാപിക്കാൻ കാരണമാവുകയും ചെയ്യുന്നു • പാമ്പുകടിയേറ്റ ഭാഗം ചലിപ്പിക്കാതിരിക്കുക • മനഃസംയമനം പാലിച്ച് സഹായത്തിന് ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുക


Related Questions:

ജ്വലന സ്വഭാവമുള്ളതും ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞതുമായ ദ്രാവകങ്ങളിലുണ്ടാകുന്ന തീ പിടിത്തം ശമിപ്പിക്കുന്ന എക്സ്റ്റിങ്ഗ്യുഷർ ഏതാണ് ?
How should you position the snake bite wound in relation to the person’s body?
What are some helpful details to remember about the snake?
What can you do to lower your risk for being bitten by a snake ?
താഴെ പറയുന്നവയിൽ പ്രഥമ ശുശ്രൂഷയിൽ ചെയ്യാൻ പാടില്ലാത്തത് ?