App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.  

2.ഭരണഘടനാ ഭാഗം  XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

B. രണ്ടു മാത്രം ശരി

Read Explanation:

ഭരണഘടന നിലവിൽ വന്ന സമയം അതിൽ ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിച്ചിരുന്നില്ല .1976 ലെ 42th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.   ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം   - XIV -A


Related Questions:

Which amendment added the Ninth Schedule to the Constitution ?
80th Amendment of the Indian Constitution provides for :
44 ആം ഭേദഗതി നിലവിൽ വന്നത് എന്ന്
The Constitutional Amendment deals with the establishment of National Commission for SC and ST.
ഇന്ത്യൻ രാഷ്ട്രപതി ആഗ്ലോ-ഇന്ത്യൻ സമൂഹത്തിലെ രണ്ട് അംഗങ്ങളെ ലോകസഭയി ലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്ന രീതി നിറുത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?