App Logo

No.1 PSC Learning App

1M+ Downloads

12 * 34 * 41 = 375

53 * 81 * 62 = 898

എങ്കിൽ 43 * 25 * 13 എത്ര?

A474

B774

C477

D747

Answer:

B. 774

Read Explanation:

12 * 34 * 41 = 375

   375 ലെ ആദ്യ അക്കമായ 3, ആദ്യം നൽകിയ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്.

  • അതായത്, 12 ലെ 1+2 = 3
  • രണ്ടാമത്തെ അക്കം, 7 എന്നത് 3+4 = 7
  • മൂന്നാമത്തെ അക്കം, 5 എന്നത് 4+1 = 5   

53 * 81 * 62 = 898

  • 5+3 = 8
  • 8+1 = 9
  • 6+2 = 8

എങ്കിൽ, 43 * 25* 13 എന്നത്,

  • 4+3 = 7
  • 2+5 = 7
  • 1+3 = 4

      അതായത്, 774 ആണ് ഉത്തരം ആയി വരിക  


Related Questions:

ഒരു കൃത്രിമ ഗണിത സിസ്റ്റത്തിലാണ് '@' എന്ന ചിഹ്നം കൂട്ടിച്ചൊന്നിന്, '$' എന്ന ചിഹ്നം വിഭജിക്കുന്നതിന്, '&' എന്ന ചിഹ്നം കുറയ്ക്കുന്നതിന്, '#' എന്ന ചിഹ്നം ഗുണിക്കുക എന്നതിന് ആരിചിതമായിരിയ്ക്കുന്നത്. নিম্নിലുള്ള സന്ദർശനത്തിന് മൂല്യം എന്താണ്?

165 $ 11 # 15 & 4 @ 6

If ‘A’ means ‘×’, ‘B‘ means ‘÷’, ‘C’ means ‘+’ and ‘D’ means ‘-‘ then what is the value of:

225 B 15 A 3 D 25 C 40

If 'A' denotes 'addition', 'B' denotes 'multiplication', 'C' denotes 'subtraction', and 'D' denotes 'division', then what will be the value of the following expression? 15 B (14 C 7) A 25 D (18 C 13) C 8 B (2 A 3) = ?
What will come in the place of ‘?’ in the following equation, if ‘+’ and ‘–’ are interchanged and ‘×’ and ‘÷’ are interchanged? 32 – 24 + 18 ÷ 36 × 12 = ?
'+' എന്നത് '÷' നേയും '-' എന്നത് 'x' നേയും '+' എന്നത് '-' നേയും '×' എന്നത് '+' നേയും സൂചിപ്പിച്ചാൽ 3-4×12+6÷6 ൻറെ വിലയെത്ര ?