12 * 34 * 41 = 375 53 * 81 * 62 = 898 എങ്കിൽ 43 * 25 * 13 എത്ര? A474B774C477D747Answer: B. 774 Read Explanation: 12 * 34 * 41 = 375 375 ലെ ആദ്യ അക്കമായ 3, ആദ്യം നൽകിയ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 12 ലെ 1+2 = 3 രണ്ടാമത്തെ അക്കം, 7 എന്നത് 3+4 = 7 മൂന്നാമത്തെ അക്കം, 5 എന്നത് 4+1 = 5 53 * 81 * 62 = 898 5+3 = 8 8+1 = 9 6+2 = 8 എങ്കിൽ, 43 * 25* 13 എന്നത്, 4+3 = 7 2+5 = 7 1+3 = 4 അതായത്, 774 ആണ് ഉത്തരം ആയി വരിക Read more in App