App Logo

No.1 PSC Learning App

1M+ Downloads

'A + B' എന്നാൽ 'A' എന്നത് 'B' യുടെ സഹോദരിയാണ്.

'A @ B' എന്നാൽ 'A' എന്നത് 'B 'യുടെ ഭാര്യയാണ്.

'A $ B' എന്നാൽ 'A' എന്നത് 'B 'യുടെ മകനാണ്.

'A% B' എന്നാൽ 'A' എന്നത് 'B' യുടെ അമ്മയാണ്.

നൽകിയിരിക്കുന്ന "P @ Q $ R % S + O" എന്നതി ലെ 'S ഉം P' ഉം തമ്മിലുള്ള ബന്ധം എന്താണ്?

Aസഹോദരി

Bസഹോദരൻ

Cനാത്തൂൻ

Dഅളിയൻ

Answer:

C. നാത്തൂൻ

Read Explanation:

"P @ Q $ R % S + O" P യുടെ നാത്തൂനാണ് S


Related Questions:

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യുടെ ആരാണ് A ?
ഒരു ഫോട്ടോ കാണിച്ച് റീന പറഞ്ഞു. "ഇവൻ്റെ അമ്മ എന്റെ അമ്മയുടെ ഏക മകളാണ്.' എങ്കിൽ ചിത്രത്തി ലുള്ള വ്യക്തിയുടെ ആരാണ് റീന.
A is the husband of B. C is the brother of B. D is the father of B. E is the son of B. F is the daughter of A. What is the relation between F and D?
A, B യുടെ സഹോദരിയാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കിൽ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത്?
A is the brother of B. C is the sister of D. B is the son of C. How is A related to C?