രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും
ശരിയായ ജോഡി തിരഞ്ഞെടുക്കുക
- ഡി എം കെ - സി എൻ അണ്ണാദുരൈ
- ശിവസേന - ബാൽതാക്കറെ
- അണ്ണാ ഡി എം കെ - കെ. കാമരാജ്
- തെലുങ്ക് ദേശം പാർട്ടി - എൻ ടി രാമറാവു
A1 , 2 , 4
B2 , 3
C1 , 3
Dഇവയെല്ലാം ശരി
രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും
ശരിയായ ജോഡി തിരഞ്ഞെടുക്കുക
A1 , 2 , 4
B2 , 3
C1 , 3
Dഇവയെല്ലാം ശരി
Related Questions:
“നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്” എന്ന പ്ലേറ്റോയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി വിലയിരുത്തി താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:
1.നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മികവും മേന്മയും നമ്മള്‍ എങ്ങനെ സമൂഹത്തില്‍ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
2.രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യത്തെയാണ് പ്ലേറ്റോ വ്യക്തമാക്കുന്നത്.