App Logo

No.1 PSC Learning App

1M+ Downloads

കണിക്കൊന്നയെപ്പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെയാണ് ? 

  1. കേരളത്തിന്റെയും ബീഹാറിന്റെയും സംസ്ഥാന പുഷ്പം കണിക്കൊന്നയാണ് 
  2. ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ് 
  3. തായ്‌ലൻഡ് , മ്യാൻമാർ എന്നി രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് 
  4. ഇന്ത്യ , മ്യാൻമർ , തായ്ലൻഡ് , ശ്രീലങ്ക, പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ ഈ പുഷ്പ്പം കൂടുതലായി വളരുന്നു 

A1 , 2 തെറ്റ്

B2 , 3 തെറ്റ്

C1 , 3 തെറ്റ്

D2 , 4 തെറ്റ്

Answer:

C. 1 , 3 തെറ്റ്

Read Explanation:

കണിക്കൊന്ന 🔹 കേരളത്തിന്റെ സംസ്ഥാന പുഷ്പം കണിക്കൊന്നയാണ് 🔹 ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ് 🔹 തായ്‌ലൻഡിന്റെ ദേശീയ പുഷ്പമാണ് 🔹 ഇന്ത്യ , മ്യാൻമർ , തായ്ലൻഡ് , ശ്രീലങ്ക, പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ ഈ പുഷ്പ്പം കൂടുതലായി വളരുന്നു


Related Questions:

Pomology is the study of:
'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
The branch of social and cultural anthropology that deals with comparative study of primitive culture is known as .....
ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?
അക്വാകൾച്ചർ എന്നാലെന്ത്?