App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ

1) ലളിതം

2) മൃദു

3)കർക്കശം 

4) ദൃഡം

A1,2 എന്നിവ

B3, 4 എന്നിവ

C4 മാത്രം

Dഎല്ലാം

Answer:

A. 1,2 എന്നിവ

Read Explanation:

കഠിനം x ലളിതം,മൃദു


Related Questions:

വിപരീതശബ്ദം എഴുതുക - സ്വകീയം :
സമഗ്രം എന്ന പദത്തിന്റെ വിപരീതപദം ഏത് ?
'കൃശം' - വിപരീതപദമെഴുതുക :
വിപരീതപദമെഴുതുക - ഖണ്ഡനം :
വിപരീത പദമേത് - അദ്ധ്യാത്മം