ഒറ്റയാനെ കണ്ടെത്തുക : 7302, 6402, 5302, 4302 A7302B6402C5302D4302Answer: C. 5302 Read Explanation: 5302 ഒഴികെ ബാക്കി എല്ലാം 3 ന്റെ ഗുണിതങ്ങളാണ് . മൂന്നിൻ്റെ ഗുണിതം ആണോ എന്ന് അറിയാൻ തന്നിരിക്കുന്ന നമ്പറിലെ അക്കങ്ങൾ കൂട്ടുമ്പോൾ 3 അല്ലെങ്കിൽ 3 ൻ്റെ ഗുണിതം ആണോ കിട്ടുന്നത് എന്ന് നോക്കുകRead more in App