App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) 'റിഗർ' എന്നറിയപ്പെടുന്ന കറുത്ത മണ്ണ് പരുത്തി കൃഷിക്ക് അനുയോജ്യമാണ് 

2) ആഗ്നേയശിലകൾ മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്നതാണ് 

3) നയിസ്, മാർബിൾ എന്നിവ കായാന്തരിതശിലകൾക്ക് ഉദാഹരണമാണ്

 4) പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്നത് അവസാദശിലകളിലാണ്

A1, 3, 4

B1, 2, 3

C2, 3, 4

D1, 2, 3, 4

Answer:

D. 1, 2, 3, 4

Read Explanation:

ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖലയാണ് ഡക്കാൻ പീഠഭൂമി


Related Questions:

Which of the following soils are mostly found in the river basins and coastal plains of India?
ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
Which type of soil retains maximum amount of water ?
കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം, പൊട്ടാഷ് എന്നിവയുടെ സാന്നിദ്ധ്യമുള്ളതും ഫോസ്ഫറസിന്റെ സാന്നിദ്ധ്യം കുറവും ആണ്. വേനൽക്കാലത്ത് വിണ്ട് കീറി വിള്ളലുണ്ടാകുന്നു. പ്രസ്താവനകൾക്ക് യോജിക്കുന്ന മണ്ണിനം
ഇലക്ട്രിക്കൽ കേബിൾ, ഇലക്ട്രോണിക്സ്, രാസവ്യവസായങ്ങളിൽ ഉപയോഗിക്കുന്ന കോപ്പർ നിക്ഷേപം (ചെമ്പ്) കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം