സെക്ഷൻ 3 പ്രകാരം ഭാരതത്തിൻ്റെ ഭരണഘടനയ്ക്കും അതിൻകീഴിൽ നിർമ്മിച്ചിട്ടുള്ള നിയമങ്ങൾക്കും വിധേയമായി, ഭരണവ്യവസ്ഥയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സേവന വിഭാഗം എന്ന നിലയിൽ: പോലീസ് ഉറപ്പു വരുത്തേണ്ടത്
- ക്രമസമാധാനം
- രാഷ്ട്രത്തിന്റെ അഖണ്ഡത
- രാഷ്ട്രസുരക്ഷ
- മനുഷ്യാവകാശ സംരക്ഷണം
Aഒന്ന് മാത്രം
Bഒന്നും രണ്ടും
Cരണ്ടും മൂന്നും
Dഎല്ലാം