Question:

p1v1= p2v2 എന്ന സമവാക്യം ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

Aചാൾസ് നിയമം

Bബോയിൽ നിയമം

Cഅവോഗാഡ്രോ നിയമം

Dഡാൾട്ടൻസ് നിയമം

Answer:

B. ബോയിൽ നിയമം

Explanation:

 ബോയിൽ നിയമം:


  • വാതകങ്ങളുടെ വ്യാപ്തം, മർദ്ദം ഇവ തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചത് ബ്രിട്ടീഷ് ഭൗതിക രസതന്ത്ര ശാസ്ത്രജ്ഞനായ റോബോട്ട് ബോയിലാണ്. 
  • ഈ ബന്ധം “ബോയിൽ നിയമം” എന്നറിയപ്പെടുന്നു. 
  • ഒരു വാതകത്തിൻ്റെ മർദ്ദവും വോളിയവും വിപരീത അനുപാതമാണെന്ന് പ്രസ്താവിക്കുന്ന വാതക നിയമമാണ് ബോയിലിൻ്റെ നിയമം. താപനില സ്ഥിരമായി നിലനിർത്തുമ്പോൾ, വോളിയം വർദ്ധിക്കുന്നതിനനുസരിച്ച്, മർദ്ദം കുറയുന്നു, തിരിച്ചും.
  • p1v1= p2v2 എന്ന സമവാക്യം ബോയിൽ നിയമത്തെ സൂചിപ്പിക്കുന്നു.

Related Questions:

Name the sound producing organ of human being?

"ഒരു കേന്ദ്രീകൃത ദ്രവത്തിൽ പ്രയോഗിക്കാവുന്ന മർദ്ദം, എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും". ഈ പ്രസ്താവന ഏതു നിയമം ആണ് ?

സ്ഥാനാന്തരത്തിന്റെ SI യൂണിറ്റ് എന്താണ് ?

പവറിന്റെ യൂണിറ്റ് എന്ത്?

The fundamental unit which is common in F.P.S and M.K.S systems is